Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് മാസ്കും, ഹാൻഡ് ടവ്വലും വിതരണം നടത്തി

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് താലൂക്ക് ബ്രാഞ്ച് മാസ്ക്, ഹാൻഡ് ടവ്വൽ, സാനിറ്റൈസർ, എന്നിവ തഹസീൽദാർ റെയ്ച്ചൽ കെ വർഗീസിനു കൈമാറി. താലൂക്ക് ആശുപത്രി, പോലീസ്, എക്സൈസ്, പിണ്ടിമന പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, പൊതു സ്ഥാപനങ്ങളിലും സൗജന്യമായി വിതരണം നടത്തി.

ജില്ലാ ചെയർമാൻ ജോയി പോൾ, താലൂക്കു ചെയർമാൻ ജോർജ് എടപ്പാറ, ബിനോയി തോമസ് ജോസ് പോൾ, എം.എ ബിനോജ് എന്നിവർ നേതൃത്വം നല്കി.

You May Also Like