കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പൂവത്തൂർ മാളികപീടിക ഭാഗത്തു ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുന്നതിന് വേണ്ടി വാടകക്കെടുത്ത കെട്ടിടത്തിൽ ചാരായം വറ്റുന്നതിനായി പ്ലാസ്റ്റിക് കന്നാസിൽ 20 ലിറ്ററോളം കോട...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകൾ കൃഷി വകുപ്പ് മന്ത്രി...
മൂവാറ്റുപുഴ: എക്‌സൈസിന്റെ അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്...
കോതമംഗലം : ഡിവൈഎഫ്ഐ മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഇരുന്നൂറോളം വരുന്ന പച്ചക്കറി കിറ്റുകൾ വിളയാൽ പ്രദേശത്ത് വിതരണം ചെയ്യുന്നതിനായി മേഖല സെക്രട്ടറി ധനേഷ് ടി എം, ആൻറണി ജോൺ...
കോതമംഗലം: കേരള കോൺഗ്രസ് (എം) ചെയർമാൻ ആയിരുന്ന കെ എം മാണിയുടെ ഒന്നാം ചരമ വാർഷികം അധ്വാനവർഗ്ഗദിനമായി ആചരിക്കുന്നതിന് ഭാഗമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരത്തിൽ...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടമ്പുഴ മാമലക്കണ്ടം – ചാമപ്പാറയിൽ നടത്തിയ റെയ്ഡിൽ മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ കുര്യൻ...
കോതമംഗലം : കോവിഡ് ദുരന്ത നിവാരണത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ കോമൺ ഗുഡ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഭരണസമിതി...
കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചിച്ചു. റേഷൻ കടകൾ മുഖേന നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി റേഷൻ ഡിപ്പോയിൽ ആദിവാസി സമൂഹത്തിന്...
കോതമംഗലം : ലോക്ക് ഡൗണില്‍ ചക്കയുടെ പുതിയ പാചകക്കൂട്ടുകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് കേരളീയർ . രാവിലെ മുതൽ നാട്ടിൻപുറങ്ങളിലെ വീടുകളിൽ തുടങ്ങുന്ന ചക്കയുടെ വിവിധ വകഭേദങ്ങളിലുള്ള വിഭവങ്ങൾ അവസാനിക്കുന്നത് ഇനി ലോക്ക് ഡൗൺ...
മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ മത്സ്യ വിൽപ്പന കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത വിധം പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും...