Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

NEWS

കോതമംഗലം: കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എൻറെ നാട് ജനകീയ കൂട്ടായ്മയുടെ ഓഫീസിനെതിരെ പോലീസ് കള്ള കേസെടുത്തതായി ആരോപണം. യോഗം ചേർന്നു എന്ന് പറയുന്നത് വ്യാജ പ്രചരണമാണ്. കോവിഡ് 19 പ്രതിരോധ...

NEWS

കോതമംഗലം : എൻ്റെ നാട് ചെയർമാനും കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറത്തെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കോതമംഗലം സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസിൽ ലോക്ക് ഡൗൺ ഉത്തരവുകളെ...

AGRICULTURE

കോതമംഗലം: കോവിഡ് കാലത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ ഭാഗമായി കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത കർഷകർക്ക് ആശ്വാസമാകുകയാണ് കോതമംഗലത്ത് കൃഷി വകുപ്പ് ജീവനക്കാർ ആരംഭിച്ച കാർഷിക വിപണന സംഭരണകേന്ദ്രം. ബ്ലോക്കിലെ പതിനൊന്ന് പഞ്ചായത്തിലെ കർഷകർ...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള...

NEWS

കോതമംഗലം : കടുത്ത ചൂടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കറിന്റെ ചില്ലാണ് തനിയെ പൊട്ടി ചിതറിയത്. കോതമംഗലം സബ് സ്റ്റേഷൻപടിയിൽ പുതീക്കൽ സാജന്റെ വീട്ടിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിലെ ഗ്ളാസ് ആണ്...

NEWS

കുട്ടമ്പുഴ : ഇടമലയാർ – പൂയംകൂട്ടി ആറുകൾ സംഗമിക്കുന്ന ആനക്കയം ഭാഗത്താണ് കാട്ടാനയുടെ ജഡം ഇന്ന് ഒഴുകി നടക്കുന്ന അവസ്ഥയിൽ സമീപവാസികൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പിടിയാനയുടെതാണ് പ്രാഥമിക നിഗമനം....

CRIME

മൂവാറ്റുപുഴ : വ്യാപാര സമുച്ചയത്തിനു മുകളിൽ ചാരായം വാറ്റുന്നതിനിടെ കൊലപാതക കേസിലെ പ്രതികളെ ഉൾപ്പെടെ ആറു പേരെ മൂവാറ്റുപുഴ എസ്.ഐ. ടി.എം. സൂഫിയും സംഘവും പിടികൂടി. ലോക്ക്ഡൗൺ മറയാക്കി മുവാറ്റുപുഴ കടാതി ഹൈലാൻഡ്‌...

EDITORS CHOICE

ജസിൽ തോട്ടത്തിക്കുളം കോതമംഗലം : കോവിഡ് മഹാമാരിയിൽ ലോകമെങ്ങും നടുങ്ങി നിൽക്കുമ്പോൾ ജലസേചന വകുപ്പ് ജീവനക്കാർ പൗരസഞ്ചാരം ഇല്ലാത്ത നാട്ടിടടവഴികളിൽ സാമൂഹിക ഉത്തരവാദിത്വം പേറി കർമ്മനിരതരാണ്. കൃഷിയിടങ്ങളെയും നീർച്ചാലുകളെയും കിണറുകളെയും കുളങ്ങളെയുമെല്ലാം നീരുറവകളാക്കി...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 137 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. 10...

CRIME

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ കൊറോണ ഹോം ക്വാറന്റൈൻ രജിസ്റ്ററിൽ സീരിയൽ നമ്പർ 190 ആയി നീരീക്ഷണത്തിലിരിക്കുന്ന പുതുപ്പാടി സ്വദേശി കിഴക്കേൽ വീട്ടിൽ ഷാഹുൽ എന്നയാൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ വീടിനു...

error: Content is protected !!