Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് മാസ്ക്, ഹാൻഡ് വാഷ് വിതരണം നടത്തി

കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുട്ടംപുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്ക്, ഹാൻഡ് വാഷ് എന്നിവ വിതരണം ചെയ്തു.

റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ കുട്ടംപുഴ പോലീസ് ഇൻസ്പെക്ടർ ശശികുമാറിനു നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ബിനോയി തോമസ്, ട്രഷറർ പി.വി എൽദോ, ഭാരവാഹികളായ ഷൈജൻ ആൻ്റണി, ബിജേഷ് എം.എസ് എന്നിവർ പങ്കെടുത്തു.

You May Also Like