Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു.

കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എസ് സുഗുണൻ ബാങ്ക് പ്രസിഡണ്ട് എ.ജി ജോർജിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ ,പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട് , നിസാർ അലിയാർ തുടങ്ങിയവർ പങ്കെടുത്തു

You May Also Like