Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

നെല്ലിക്കുഴി: അക്രമ രാഷ്ട്രീയത്തിനും അപവാദ പ്രചരണത്തിനുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി കവലയിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് റഷീദ സലിം ഉദ്ഘാടനം ചെയ്തു....

NEWS

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997...

CRIME

കോതമംഗലം: പുന്നേക്കാട് വീട്ടിൽക്കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നേക്കാട് മുണ്ടക്കൽ അനീഷ് (30), പള്ളുരുത്തി പോത്തൻ പള്ളി ഷെമീർ (27), കീരംപാറ പ്ലാങ്കുടി അമൽ (25) എന്നിവരാണ്...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂൽ ചിറ ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു പെരിയാർ വാലി ലൊ ലെവൽ കനാലിന്റെ കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം...

NEWS

കോതമംഗലം: ആവോലിച്ചാൽ, മണിമരുതുംചാൽ മേഖലകളിലെ 44 പേർ കോൺഗ്രസ്സ്,ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മിൽ ചേർന്നു. ജോമോൻ കെ എം കൊളെമ്പെക്കുടി,ലളിത മത്തായി കൊളെമ്പെക്കുടി,തങ്കപ്പൻ കാഞ്ഞിരമുകളേൽ,മേരി പുത്തൻപുരയ്ക്കൽ,റെജി...

CHUTTUVATTOM

കവളങ്ങാട്:  ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി...

NEWS

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ...

CHUTTUVATTOM

കോതമംഗലം : അകാലത്തില്‍ നിര്യാതനായ പല്ലാരിമംഗലം കുടമുണ്ട സ്വദേശി ഇടയപ്പുറം ഇ എന്‍ ഷെയ്ഖിന്റെ (47) നിര്യാണത്തില്‍ കുടമുണ്ട ദേശാഭിമാനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ആന്റണി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍...

EDITORS CHOICE

കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട...

error: Content is protected !!