Connect with us

Hi, what are you looking for?

NEWS

ആവോലിച്ചാൽ,മണിമരുതുംചാൽ മേഖലകളിലെ 44 പേർ കോൺഗ്രസ്സ്, ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മി ലേക്ക്.

കോതമംഗലം: ആവോലിച്ചാൽ, മണിമരുതുംചാൽ മേഖലകളിലെ 44 പേർ കോൺഗ്രസ്സ്,ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മിൽ ചേർന്നു. ജോമോൻ കെ എം കൊളെമ്പെക്കുടി,ലളിത മത്തായി കൊളെമ്പെക്കുടി,തങ്കപ്പൻ കാഞ്ഞിരമുകളേൽ,മേരി പുത്തൻപുരയ്ക്കൽ,റെജി വി പി വടക്കൻ,ജെസി ജോയ് മണ്ഡപത്തിൽ, ജിജോ ജോയ് മണ്ഡപത്തിൽ,സുകുതൻ ടി എ തലപ്പിള്ളിൽ,എൽദോസ് ജോയ് വടക്കൻ,ജോർജ് എം പി മണ്ഡപത്തിൽ, മണി കിഴക്കേൽ,ജോയ് എം പി മണ്ഡപത്തിൽ,ബ്ലസൻ ജോർജ് മണ്ഡപത്തിൽ,അജിത് മണി കിഴക്കേൽ, അരുൺ മണി കിഴക്കേൽ,ജോയ് വി പി വടക്കൻ,ഷൈമോൾ സിജോ ഓലിക്കൽ, സിജോ ഫിലിപ്പ് ഓലിക്കൽ,ലിസി ജോയ് വടക്കൻ,മേഴ്സി ജോർജ് മണ്ഡപത്തിൽ, സോളി എൽദോസ് വടക്കൻ,ശബരിയ ജിമ്മി മണ്ഡപത്തിൽ,അന്നക്കുട്ടി പൗലോസ് മണ്ഡപത്തിൽ,വത്സല മണി കിഴക്കേൽ,പീറ്റർ പോൾ മണ്ഡപത്തിൽ, മേഴ്സി പീറ്റർ മണ്ഡപത്തിൽ,എബിൻ പീറ്റർ മണ്ഡപത്തിൽ, ബെസി പീറ്റർ മണ്ഡപത്തിൽ,ജോബിൻ സേവ്യർ ചാത്തോളിൽ,റോസ്മി സേവ്യർ ചാത്തോളിൽ,എൽബി ജോബി ചാത്തോളിൽ,ശേഖരൻ കിഴക്കേൽ, ലക്ഷ്മി ശേഖരൻ കിഴക്കേൽ,ധന്യ ജോമോൻ കൊളെമ്പെക്കുടി,എൽദോസ് വി ജെ(തങ്കച്ചൻ)വെള്ളിപ്പന,സാലി എൽദോസ് വെള്ളിപ്പന,സിൻ്റോ വി ഇ വെള്ളിപ്പന,സിജോ വി ഇ വെള്ളിപ്പന, അനു സിൻ്റോ വെള്ളിപ്പന,ജോണി ജോസ് പുന്നച്ചാലിയിൽ,ബിന്ദു ജോണി പുന്നച്ചാലിയിൽ,സാജുമോൻ ജോസഫ് ചെറുവളളാടത്ത്,സ്മിത സാജു ചെറുവള്ളാടത്ത്,ഡിവൈൻ സാജു ചെറുവള്ളാടത്ത് എന്നിവരെ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കൽ രക്ത ഹാരം അണിയിച്ച് സി പി ഐ എമ്മിലേക്ക് സ്വീകരിച്ചു.

ആൻ്റണി ജോൺ എം എൽ എ,സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ലോക്കൽ സെക്രട്ടറി കെ ഇ ജോയി,പഞ്ചായത്ത് മെമ്പർമാരായ എബിമോൻ മാത്യൂ,അനീഷ് മോഹനൻ, ബ്രാഞ്ച് സെക്രട്ടറി കെ കെ മനോജ്, കെ പി വിജയൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!