Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

idukki sairan

NEWS

ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന് ( ജൂണ്‍ -2 ) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ടതായിട്ടുള്ള മുൻകരുതലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോതമംഗലം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ഐ എം എ ഭാരവാഹികളായ ഡോക്ടർ...

ente nadu ente nadu

NEWS

കോതമംഗലം : ലോക് ഡൗൺ മൂലം ദുരിതത്തിലായ ലോട്ടറി വിൽപനക്കാർക്ക് എൻറെ നാട് ജനകീയ കൂട്ടായ്മ പലിശരഹിത വായ്പ നൽകി. ഉദ് ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. കെ.പി . കുരിയാക്കോസ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അനാഥ – അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ...

comrade comrade

AUTOMOBILE

കോതമംഗലം : അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും...

kuttilanji kuttilanji

CHUTTUVATTOM

കോതമംഗലം ; വീണ്ടും ചരിത്രം കുറിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ . പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ മാത്രം അഡ്മിഷന്‍ നേടിയിട്ടുളളത് 64 വിദ്യാര്‍ത്ഥികള്‍ രണ്ട് കുട്ടികള്‍ കൂടി എത്തുന്നതോടെ...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 514 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ കട്ടിൽ വിതരണത്തിൽ അപാകതകളെന്ന് ആരോപണം. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവരെ വിളിച്ചു വരുത്തി കട്ടിൽ നൽകാതെ കളിയാക്കി വിട്ടെന്നും ആക്ഷേപം. അഴിമതി തുടർക്കഥയായതോടെ യു .ഡി.എഫ് പ്രധിഷേധവുമായി രംഗത്തെത്തി....

ACCIDENT

കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു...

error: Content is protected !!