Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

NEWS

കോതമംഗലം: റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യപിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നിലച്ചതില്‍ ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസം വിതരണം നടത്തേണ്ട കിറ്റുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യവുമായി റേഷന്‍ കടയുടമകളെ സമീപിക്കുമ്പോള്‍...

CRIME

കോതമംഗലം: ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു, നാല് പേർക്ക് പരിക്ക്. നെല്ലിക്കുഴി പഞ്ചായത്തിന് സമീപം ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് ആരംഭിക്കുന്നതിനായി യന്ത്രങ്ങൾ ഇറക്കാൻ...

CRIME

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന മാമുട്ടത്ത് വീട്ടിൽ സെബിനെ (22)നെ യാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർസൈക്കിൾ മോഷണം നടത്തി കറങ്ങി...

NEWS

എറണാകുളം : കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി....

NEWS

കോതമംഗലം: മലയോര ജനവാസ മേഖലയില്‍ ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.  തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമായി (ബെഫര്‍ സോണ്‍)...

NEWS

വടാട്ടുപാറ: കേരളത്തിന് കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പട്ടാപ്പകലും. ഗ്രൗണ്ടും പരിസരവുമായി ബന്ധപ്പെട് വ്യാപകമായ കഞ്ചാവ് വിൽപ്പനയും, മദ്യപാനവും നടക്കുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു. ഗ്രൗണ്ടിലെ...

NEWS

എറണാകുളം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികളിൽ യുഡിഎഫ് പുനഃസംഘടന. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍...

NEWS

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം മൂന്നാർ റൂട്ടിൽ കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ വെള്ളാമകുത്ത് പാലത്തിനു സമീപത്തെ തോടിനു സമീപമുള്ള ദേശീയപാതയോര സൈഡിലും സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടമുൾപ്പെടെയുള്ള പറമ്പുകളിലേക്കും കഴിഞ്ഞ അർദ്ധരാത്രിയിൽ...

EDITORS CHOICE

കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ മനോഹര വസ്തുക്കൾ നിർമ്മിക്കുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമിക്കുന്നത്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് ജയേഷ്...

NEWS

വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം...

error: Content is protected !!