Connect with us

Hi, what are you looking for?

CRIME

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി.

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന മാമുട്ടത്ത് വീട്ടിൽ സെബിനെ (22)നെ യാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർസൈക്കിൾ മോഷണം നടത്തി കറങ്ങി നടക്കുമ്പോഴാണ് പൊലീസിന്റെ വലയിൽ വീഴുന്നത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വെളിപ്പെടുത്തി.

You May Also Like