Connect with us

Hi, what are you looking for?

CRIME

ശീതള പാനീയത്തിൽ മദ്യം കലർത്തി പെൺകുട്ടിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ.

മുവാറ്റുപുഴ : സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലൂർകാട് മരതൂർ പരപ്പനാട്ട് വീട്ടിൽ രാകേഷ് (രാകു 33) നെയാണ് കല്ലൂർകാട് പോലിസ് അറസ്റ്റ് ചെയ്തത്. ശീതള പാനീയത്തിൽ മദ്യം കലർത്തി പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു പീഢനം.

 

സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇൻസ്പെക്ടർ കെ.ജെ.പീറ്റർ, സബ് ഇൻസ്പെക്ടർ ടി.എം സൂഫി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലാകുന്നത്. സ്ത്രീകൾ കുളിക്കുന്ന കടവിൽ ഒളിഞ്ഞു നോക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...