Connect with us

Hi, what are you looking for?

CHUTTUVATTOM

മഹിളാ കോൺഗ്രസ് കുട്ടമ്പുഴയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സിഡി എസിന്റെ അഴിമതി ഭരണത്തിനും, നീതി നിഷേധത്തിനും എതിരെ സിഡിഎസ് ഓഫീസിനു മുമ്പിൽ കുട്ടമ്പുഴ, വാടട്ടുപാറ മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. മഹിളാ കോൺഗ്രസ്‌ കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റ് മേരി കുര്യക്കോസ് അധ്യക്ഷയായ ചടങ്ങിൽ INTUC എറണാകുളം ജില്ലാ സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ ഉത്ഘാടനം നിർവഹിച്ചു.

CDS മൂന്നാം വാർഡ് മെമ്പർഅജിത സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ് കാന്തി വെള്ളക്കയ്യാൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മാരായ ജോഷി പൊട്ടക്കൽ, സാബു ജോസ്,പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സിബി കെ എ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ സി റോയി, പഞ്ചായത്ത്‌ മെമ്പർ മാരായ എൽദോസ് ബേബി, രേഖ രാജു, സനൂപ് കെ എസ്, സൽമ പരീത്, കോൺഗ്രസ്‌ നേതാക്കന്മാരായ സി ജെ എൽദോസ്, ഫ്രാൻസിസ് ചാലിൽ, ജെയിംസ് കോറമ്പേൽ, ബേബി മൂലയിൽ, സ്വാഗത് പി ജി, മുജീബ് മുഹമ്മത്, എം എ പ്രഹ്ലാദൻ, CDS മെമ്പർമാരായ പി കെ തങ്കമ്മ, ജൈമോൾ സജി, മഞ്ജു, അനിതാ ജൂബി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...