Connect with us

Hi, what are you looking for?

NEWS

കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

കുട്ടമ്പുഴ : മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. മാമലകണ്ടത്ത് സ്വകാര്യ വ്യക്ത്തിയുടെ റബ്ബർ തോട്ടത്തിനു സമീപമാണ് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കീ .മീ.അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. ഇന്ന് വെളുപ്പിനെ കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്. കാട്ടാന കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റത് എന്നാണ് പ്രാഥ്രമിക നിഗമനം.

കുടിയേറ്റ, ആദിവാസി ഗ്രാമമായ മാമലകണ്ടം കാട്ടാന ശല്യമുള്ള മേഖല യാണ്. നിരവധി പ്രാവശ്യം ഇവിടെ ആളുകൾക്കും വീടുകൾക്കും നേരെ കാട്ടാനയാക്രമണം ഉണ്ടായിട്ടുണ്ട്. വൻ തോതിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഇവിടെ പതിവാണ്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...