Connect with us

Hi, what are you looking for?

NEWS

വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കുട്ടമ്പുഴ നിവാസികൾ.

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളിയിൽ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ തമ്പടിക്കുന്നത് പതിവായി;ഉപജീവനമാർഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ആന, കുരങ്ങ്, അണ്ണാൻ, പന്നി തുടങ്ങിയവയാണ് പതിവായി കൃഷിയിടത്തിൽ ഇറങ്ങി വൻ നാശം വിതക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ എത്തുന്നത്.

തെങ്ങ്, കമുക്, വാഴ തുടങ്ങി മറ്റ് കാർഷിക വിളകൾ എല്ലാം കാട്ടാനക്കൂട്ടമിറങ്ങി ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. കുരങ്ങുകൾ കൂട്ടത്തോ എത്തി കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ടി വരികയാണെന്നും വീട്ടിൽ ഭീതിയോടെയാണ് കഴിയുന്ന തെന്നും ഞായപ്പിള്ളി സ്വദേശിയായ ദേവസി വട്ടക്കുന്നേൽ പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!