Connect with us

Hi, what are you looking for?

AGRICULTURE

എന്റെ നാടിന്റെ അടുക്കളത്തോട്ടം പദ്ധതി വിളവെടുപ്പ് നടത്തി.

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍മന്ത്രി ടി. യു. കുരുവിള നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.ജോസ് കവളമായ്ക്കല്‍, ടീന മാത്യു എന്നിവര്‍ പങ്കെടുത്തു.

വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അടുക്കളത്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി വെണ്ട, പയര്‍, ചീര, തക്കാളി എന്നിവയുടെ തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്. കോതമംഗലം താലൂക്കിലെ 10000 ത്തോളം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...