Connect with us

Hi, what are you looking for?

NEWS

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13 ആദിവാസി കുടികളിൽ നിന്നായി 730 കുട്ടികളിലേയ്ക്ക് സഹായമെത്തി. പന്തപ്ര കോളനിയിലെ അംഗനവാടിയിൽ വച്ച് നടന്ന “കരുതൽ 2021” ഉദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു.

ചടങ്ങിൽ അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി എസ് സുധീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബെൻസി ലാൽ, അസ്സിസ്റ്റന്റ് ജില്ലാ കമ്മീഷണർ എം വി ജോർജ്,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർമാരായ ശ്രീജ മോൾ വി പി(S),ടിന്റു ചന്ദ്രൻ(G),റോവർ ലീഡർ ബിബിൻ എൻ കെ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...