കോതമംഗലം : കോതമംഗലം – തട്ടേക്കാട് റോഡിൽ പുന്നേക്കാട് – കളപ്പാറയ്ക്കു സമീപം തകർന്ന കലുങ്കിന് ശാപമോക്ഷമാകുന്നു. അടിയന്തരമായി തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായും, നിർമ്മാണ പ്രവർത്തികൾ എത്രയും വേഗത്തിൽ തന്നെ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : ttps://chat.whatsapp.com/KCMfwa9yfXm04AbULBT4x3