Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ കോളേജിൽ സത്വ ഫെസ്റ്റ് നടത്തി

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് ( ഓട്ടോണമസ് ) കോളേജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു.ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റെക്കോർഡ് ഉടമയും, ആറുകോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഡ്വ. ഡോ. ജിതേഷ്ജി, സത്വ 2026 വരവേഗവിസ്മയത്തിലൂടെയും സചിത്രപ്രഭാഷണത്തിലൂടെയും ഉദ്ഘാടനം ചെയ്തു.

മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി.വർഗീസ്,ഐക്യുഎസി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് എസ്ക്യുഎസി കോർഡിനേറ്റേഴ്സ് ആൽഫി ജീവൻ, എസ്. അർച്ചന എന്നിവർ പ്രസംഗിച്ചു.

ഫെസ്റ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കോളേജിലെ ഡിപ്പാർട്ടുമെൻ്റുകൾ വിവിധ ഭക്ഷണ സ്റ്റോളുകൾ ഒരുക്കി. വിനോദമത്സരവേദികളും കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 1.75 ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്.21 സ്കൂളുകളിൽനിന്നായി 350 വിദ്യാർത്ഥികൾ സത്വ 2026ൽ പങ്കെടുത്തു. ​മികച്ച പ്രകടനം നടത്തിയ സ്കൂളിന് ഉള്ള അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫി 110 പോയിൻ്റു നേടിയ അങ്കമാലി സെൻ്റ് പാട്രിക്സ് അക്കാഡമി സ്‌കൂളിന് ലഭിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

CHUTTUVATTOM

കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്. ​ഏഷ്യൻ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളജ് വിദ്യാർത്ഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികളുടെ 12 ആവശ്യങ്ങള്‍...

CHUTTUVATTOM

കോതമംഗലം: എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ട്...

CHUTTUVATTOM

കോതംമംഗലം: എം.എ.എഞ്ചീനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മര്‍പ്പുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ മൂലമാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. കോളേജിലേക്കുള്ള...

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർവിദ്യാർഥി മിച്ചി പർപ്പു (20)ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്വിദ്യാഭ്യാസ മന്ത്രി റോജി ജോണിന് കെഎസ്‌യു എംഎ എഞ്ചിനിയറിംഗ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

CHUTTUVATTOM

കോതമംഗലം : വിദ്യാർത്ഥികളിൽ സിനിമാ അവബോധം വളർത്തുന്നതിനായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിന ചലച്ചിത്ര ശില്പശാല ആരംഭിച്ചു. സിനിമയുടെ അടിസ്ഥാനങ്ങൾ, തിരക്കഥ രചന, ക്യാമറ, ലൈറ്റിംഗ്, എഡിറ്റിംഗ്...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചു. ഫിലിം ക്ലബ് കോർഡിനേറ്റർമാരായ ഡോ. അശ്വതി ബാലചന്ദ്രൻ, ഡോ.എ. വൈ എൽദോസ് എന്നിവർ പ്രസംഗിച്ചു....

error: Content is protected !!