കോതമംഗലം: പിണ്ടിമന ഗവ. യുപി സ്കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പിഎഎം ബഷീര്‍, ലത ഷാജി, റോയി വര്‍ഗീസ്, വിജോയി പി.ജോസഫ്, സിബി ജെയിംസ്, സീന ബേസില്‍, ജലജ പൗലോസ്, ഷൈനി ജിന്‍സ്, ഖദീജ ഉബൈദ്, ജെന്‍സി, ബിബി എല്‍ദോസ്, റെജി പുലരി, അഖില്‍ രവി, പ്രിന്‍സ് ജോണ്‍, നിത്യ വില്‍സണ്‍, അനീഷ് തങ്കപ്പന്, ഷീജ സതീശന്, ഹെഡ്മിസ്ട്രസ് ലിജി വി.പോള്‍, ബി.രശ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.




















































