കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ്
പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന
രണ്ടാമത്തെ സിനിമ ഉടൻ
തിയേറ്റർകളിലേക്ക്. ഒരുപാട് കഷ്ട്ടതകളും ദുരിതം അനുഭവിച്ചാണ് ഈ സഹോദരങ്ങൾ ഇത്രയും എത്തിപ്പെട്ടത്.
2019 നിർമ്മിച്ച നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന മൂവിയിലൂടെ മാമലക്കണ്ടത്തെ ജനങ്ങളുടെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു.
മാമലക്കണ്ടം മലയോരഗ്രാമം എന്ന ഗാനവും ജനങ്ങളിടയിൽ എറെ ശ്രധേയ നേടി
തയ്യൽ മെഷീൻ എന്ന പ്രേത സിനിമ ഉടൻ തിയേറ്റർകളിലേക്ക് എത്തിക്കുമെന്ന് സംവിധായകൻ വിനയൻ സി എ സ് പറഞ്ഞു.
ഗായത്രി സുരേഷ്
കിച്ചു ടെല്ലസ്
ശ്രുതി ജയൻ , വിനയന്റെ സഹോദരനായ പ്രേം നായരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനയന്റെ ഭാര്യ
ഗോപികയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും ഇളയ സഹോദരൻ വിമൽ ഐ
ഡിയ ഫോട്ടോഗ്രാഫിയിൽ വിസ്മയം തീർത്ത് കോതമംഗലം
ബൈ പാസ് റോഡിൽ സ്റ്റുഡിയോ നടത്തുകയാണ്
മൂന്നാമത്തെ സിനിമയുടെ പണിപുരയിലാണിവർ.
