Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നവീകരിച്ചആയവന തിരുഹൃദയ ദൈവാലയത്തിന്റെ കൂദാശയും വെഞ്ചിരിപ്പും തിങ്കളാഴ്ച 4ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ആയവന ഇടവക അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെയും ഫലമായാണ് ചുരുങ്ങിയ...

NEWS

കോതമംഗലം: വടാട്ടുപാറ ഊന്നുകല്ലിൻപുറത്ത് പി .പി ജോയി (72) നിര്യാതനായി. സംസ്കാരം  ഞായറാഴ്ച 4ന് വടാട്ടുപാറ സെൻറ് ജോർജ് സിംഹാസന പള്ളിയിൽ. ഭാര്യ : സാറാമ്മ പാലമറ്റം കോട്ടക്കുന്നേൽ കുടുംബാഗം. (കുട്ടമ്പുഴ പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

Latest News

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

NEWS

കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ 5ബെഡ്ഡുമായി സേവാഭാരതി ആരംഭിച്ച ക്വാറന്റൈൻ സെന്റർ, ഇന്ന് 30 ബെഡ്ഡുകളുള്ള കോവിഡ് കെയർ സെന്റർ ആയി മാറിയിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാര്ക്കും പ്രത്യേക വാർഡുകളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ്...

NEWS

കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...

NEWS

കോതമംഗലം: DYFI നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ യാത്രയും മരുന്ന് ഭക്ഷണം, വീടുകളുടെ ഡിസൈൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ്...

NEWS

കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി...

NEWS

കോതമംഗലം: കഴിഞ്ഞ ഒരു വർഷക്കാലമായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ 7 നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ്മ സേന രൂപീകരിച്ച് കോവിഡ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ...

NEWS

കോതമംഗലം: കോതമംഗലം ജനകീയ കൂട്ടായ്മ കോതമംഗലം ജനമൈത്രീ പോലീസുമായി സഹകരിച്ച് കോതമംഗലം സ്റ്റേഷൻ അതിർത്തിയിൽ കോവിഡ് രോഗികൾക്കായി സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തി. കോവിഡ് രോഗികളെആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതും സൗജന്യമായിരിക്കും. നിർദ്ധന ആളുകൾക്ക്...

NEWS

കുട്ടമ്പുഴ : അപകടാവസ്ഥയിൽ നിന്ന ആഞ്ഞലി മരത്തിന്റെ ശിഖിരം വീണ് പോസ്റ്റുകളും ബൈക്കുകളും തകർന്നു. ഗ്രഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടാട്ട് കരീമിന്റെ വീടിനു പിന്നിൽ നിന്ന ആഞ്ഞലി മരത്തിന്റെ വലിയ കമ്പാണ് ഒടിഞ്ഞു...

error: Content is protected !!