Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3807 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്കയൊഴിയാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 3807 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3750

• ഉറവിടമറിയാത്തവർ- 45

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 101
• മലയാറ്റൂർ നീലീശ്വരം – 90
• കോട്ടുവള്ളി – 85
• മൂക്കന്നൂർ – 85
• കീഴ്മാട് – 73
• കളമശ്ശേരി – 72
• തൃപ്പൂണിത്തുറ – 71
• പള്ളിപ്പുറം – 68
• കുന്നത്തുനാട് – 67
• നോർത്തുപറവൂർ – 63
• കാലടി – 62
• മഴുവന്നൂർ – 61
• ശ്രീമൂലനഗരം – 58
• അശമന്നൂർ – 56
• ചോറ്റാനിക്കര – 56
• രായമംഗലം – 55
• പള്ളുരുത്തി – 53
• ചേരാനല്ലൂർ – 52
• പായിപ്ര – 49
• ഉദയംപേരൂർ – 48
• മണീട് – 48
• ഇടപ്പള്ളി – 47
• പുത്തൻവേലിക്കര – 46
• ആലങ്ങാട് – 45
• കടുങ്ങല്ലൂർ – 45
• മഞ്ഞപ്ര – 44
• വടക്കേക്കര – 44
• പല്ലാരിമംഗലം – 43
• ചൂർണ്ണിക്കര – 42
• ഞാറക്കൽ – 42
• കോതമംഗലം – 41
• കിഴക്കമ്പലം – 39
• തിരുവാണിയൂർ – 39
• വാരപ്പെട്ടി – 39
• ചേന്ദമംഗലം – 37
• തിരുമാറാടി – 37
• മൂവാറ്റുപുഴ – 37
• ആമ്പല്ലൂർ – 36
• കലൂർ – 36
• നെല്ലിക്കുഴി – 36
• മുളന്തുരുത്തി – 36
• പാമ്പാകുട – 35
• വടുതല – 35
• എടക്കാട്ടുവയൽ – 34
• കവളങ്ങാട് – 34
• ആലുവ – 33
• എടത്തല – 32
• കുമ്പളങ്ങി – 32
• പൈങ്ങോട്ടൂർ – 32
• എളംകുന്നപ്പുഴ – 31
• പാറക്കടവ് – 31
• വരാപ്പുഴ – 31
• വാളകം – 31
• കറുകുറ്റി – 30
• മുടക്കുഴ – 30
• വടവുകോട് – 30
• ഐക്കാരനാട് – 29
• മരട് – 29
• വൈറ്റില – 29
• കടവന്ത്ര – 27
• തുറവൂർ – 27
• പാലാരിവട്ടം – 27
• കുമ്പളം – 25
• തേവര – 24
• പാലക്കുഴ – 24
• മഞ്ഞള്ളൂർ – 24
• വേങ്ങൂർ – 24
• കീരംപാറ – 23
• ആരക്കുഴ – 22
• ഏലൂർ – 22
• കടമക്കുടി – 22
• കാഞ്ഞൂർ – 22
• കുന്നുകര – 22
• നെടുമ്പാശ്ശേരി – 22
• കുട്ടമ്പുഴ – 20
• കുഴിപ്പള്ളി – 20
• വെണ്ണല – 20
• ആവോലി – 19
• ഇലഞ്ഞി – 19
• ചിറ്റാറ്റുകര – 19
• മാറാടി – 19
• മുണ്ടംവേലി – 19
• വെങ്ങോല – 19
• എളമക്കര – 18
• കൂവപ്പടി – 18
• പെരുമ്പാവൂർ – 18
• മുളവുകാട് – 18
• അങ്കമാലി – 17
• കല്ലൂർക്കാട് – 17
• കോട്ടപ്പടി – 17
• ചെല്ലാനം – 17
• പോത്താനിക്കാട് – 17
• ആയവന – 16
• എറണാകുളം നോർത്ത് – 16
• ഒക്കൽ – 15
• കരുമാലൂർ – 15
• പൂതൃക്ക – 15
• എറണാകുളം സൗത്ത് – 14
• നായരമ്പലം – 14
• ഇടക്കൊച്ചി – 13
• ഏഴിക്കര – 13
• പിറവം – 13
• ഫോർട്ട് കൊച്ചി – 13
• പനമ്പള്ളി നഗർ – 12
• ചെങ്ങമനാട് – 11
• തോപ്പുംപടി – 11
• വാഴക്കുളം – 11
• പച്ചാളം – 10
• പിണ്ടിമന – 9
• പോണേക്കര – 9
• എടവനക്കാട് – 8
• കൂത്താട്ടുകുളം – 8
• മട്ടാഞ്ചേരി – 8
• പെരുമ്പടപ്പ് – 6
• ചളിക്കവട്ടം – 5
• ഐ എൻ എച്ച് എസ് – 11
• അതിഥി തൊഴിലാളി – 4
• പോലീസ് ഉദ്യോഗസ്ഥൻ – 3
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, തമ്മനം, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പൂണിത്തുറ, രാമമംഗലം, അയ്യമ്പുഴ, എളംകുളം

• ഇന്ന് 1819 പേർ രോഗ മുക്തി നേടി.

• ഇന്ന് 4819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3737 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40538 ആണ്.

• ഇന്ന് 161 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 173 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22194 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 83
• ജി എച്ച് മൂവാറ്റുപുഴ-
41
• ജി എച്ച് എറണാകുളം- 46
• ഡി എച്ച് ആലുവ- 56
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 23
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 181
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1253
• എഫ് എൽ റ്റി സി കൾ – 368
• എസ് എൽ റ്റി സി കൾ- 338
• ഡോമിസിലറി കെയർ സെൻ്റെർ- 858
• വീടുകൾ- 18847

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26001 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 22252 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.11

• ഇന്ന് 2012 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 986 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4677 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 349 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!