മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...
കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...
കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...
ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...
കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...
കോതമംഗലം: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്‍കുബുലേഷന്‍ സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക...
കോതമംഗലം : സർക്കാർ നൽകാനുള്ള കിറ്റിൻ്റെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കോതമംഗലത്ത് പട്ടിണിസമരം നടത്തി. സംസ്ഥാനവ്യാപകമായി കേരളത്തിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള കിറ്റിന്റെ കമ്മീഷൻ 55 കോടി രൂപ ഉടൻ...
തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ്...
കുട്ടമ്പുഴ : കാട്ടാനയിറങ്ങുന്ന തട്ടേക്കാട് കളപ്പാറ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷൂട്ടിങ് നടന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ അസമയത്ത് ചിത്രീകരണം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: കോതമംഗലം വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായി വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചു. പിണ്ടിമന പഞ്ചായത്തിലെ...
കോതമംഗലം: ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഫോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...