Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

Latest News

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

NEWS

കോതമംഗലം : എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന വന്യജീവി ആക്രമണം ശാശ്വത പരിഹാരം കാണുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, ആലുവ മൂന്നാര്‍ രാജപാത പുനരുദ്ധാരിക്കുക, വടാടുപാറ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19...

NEWS

വാരപ്പെട്ടി : ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒടുവിൽ UDF സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി...

NEWS

കോതമംഗലം : കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടതിനെത്തുടർന്ന് കോതമംഗലം എക്സൈസ് റൈഞ്ചിലെ നാല് ഗ്രൂപ്പുകളിലെ കള്ളുഷാപ്പുകൾ പൂട്ടി. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ പരിശോധനയിൽ തെങ്ങിൻ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടതിനെത്തുടർന്നാണ് നടപടി....

NEWS

കോതമംഗലം : മാനസയെ വെടിവച്ചു കൊന്ന കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും 8 ദിസം പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് കോതമംഗലം കോടതി ഉത്തരവായി. കോതമംഗലത്തെ ഡെൻറൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം: വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ പ്രവാസി വിഷമിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസിയായ പുലിക്കുന്നേപ്പടി കൊടത്താപ്പിള്ളി നജീബിന് സർട്ടിഫിക്കറ്റിൽ രണ്ട് വാക്സിനും ഒരേ ദിവസം...

NEWS

കോതമംഗലം : കോതമംഗലം വെടിവയ്പ്പു കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു....

NEWS

കുട്ടമ്പുഴ : മാമലക്കണ്ടം ഇളംബ്ലാശേരിയിൽ കാട്ടാന ആദ്യവാസി സ്ത്രീയെ ആക്രമിച്ചു. വിറക് ശേഖരിക്കാൻ പോയ പുളിയക്കൽ അമ്മിണി കേശവൻ( 55)യെ അഞ്ചുകുടി പാലത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ആക്രമിക്കുന്നത്. മാമലക്കണ്ടം ഇളംബ്ലാശ്ശേരി കുടിയിൽ...

error: Content is protected !!