മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...
കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...
കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...
ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...
കുട്ടമ്പുഴ: കോതമംഗലം എക്സൈസ് സർക്കിളും പൂയംകുട്ടി ഫോറസ്റ്റ് ഓഫീസുമായി ചേർന്ന് കുട്ടമ്പുഴ യിലെ ബ്ലാവന അട്ടിക്കളം വനമേഖലയിൽ സംയുക്ത റെയ്ഡ് നടത്തി. കുട്ടമ്പുഴ മേഖലയിൽ ബാറും ഷാപ്പും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ആദിവാസി ഊരുകളും...
നേര്യമംഗലം: ഇന്ന് രാവിലെ പത്ത് മണിയോടെ തലക്കോട് വില്ലാം ചിറ കയറ്റത്തിൽ ദേശീയ പാതയിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക് റോഡിനു കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി....
കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്‍...
എറണാകുളം : കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ : വലയിൽപ്പെടാതെ കുതറി മാറിയ രാജവെമ്പാലയെ മണിക്കൂറുകൾക്ക് ശേഷം വനപാലകർ വലയിലാക്കി. കുട്ടമ്പുഴയിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ മാണി പോൾ എന്നയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു സമീപം വൈകിട്ടോടെയാണ് കൂറ്റൻ...
ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ...
എറണാകുളം : കേരളത്തില്‍ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച്...
ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക്...
കോതമംഗലം : എം. ജി. യൂണിവേഴ്‌സിറ്റി ബി. കോം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കുമാരി അനഘയേ കോതമംഗലം മാർ തോമ ചെറിയ പള്ളി ആദരിച്ചു. ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ,...