

Hi, what are you looking for?
കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...
കോതമംഗലം നഗരത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് പ്രവർത്തന രഹിതമായ വഴിവിളക്കുകളും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളും കണക്കിലെടുത്ത് ഇതുവരെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തയ്യാറാകാത്ത മുനിസിപ്പൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം...