Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം – വനത്തിലെ കാഴ്ചകൾ തേടി പോകേണ്ട, ചിലപ്പോൾ പ്രകൃതി തന്നെ വീട്ടുമുറ്റത്തേക്ക് എത്തുമെന്നതിൻ്റെ ഉദാഹരണമാണ് കോതമംഗലം, വെളിയേൽച്ചാലിൽ നിന്നുള്ള ഈ കാഴ്ച. വനത്തിൽ മാത്രം സാധാരണയായി കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ...

NEWS

കോതമംഗലം: കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നിറങ്ങിയ കാട്ടാന രണ്ടാഴ്ചയോളമായി ജനവാസമേഖലയില്‍ സ്ഥിരം സാന്നിധ്യം. രാത്രിയും പകല്‍ സമയങ്ങളിലും ആന നാട്ടില്‍ തുടരുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാത്രി കുളങ്ങാട്ടുകുഴി ഭാഗത്താണ് ആന എത്തിയത്. രാത്രിയിലെത്തിയ ആന തിങ്കളാഴ്ച...

NEWS

കോതമംഗലം:പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷത വഹിച്ചു. സേഫ് ലോക്കര്‍ റൂം...

Latest News

CHUTTUVATTOM

കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കോമേഴ്‌സ് അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.കൂടാതെ സിവിൽ വർക്ക്‌ സൂപ്പർവൈസർ ഒഴിവുമുണ്ട്.താല്പര്യമുള്ള യോഗ്യരായവർ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൈമറ്റം ഗവൺമെൻ്റ് യു പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 20 ലക്ഷം...

NEWS

കോതമംഗലം : മദ്യം – മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ “ലഹരിക്കെതിരെ മനുഷ്യമതിൽ ” എന്ന പ്രോഗ്രാം കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് പരിസരം വരെ മനുഷ്യമതിൽ...

NEWS

  കുട്ടമ്പുഴ: കല്ലേലിമേടിലേക്കുള്ള വനപാതയിലെ കലുങ്ക് തകർന്നിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി സമൂഹവും ഗതാഗത സൗകര്യമില്ലാതെ വലയുന്നു. കുഞ്ഞിപ്പാറ,തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്.  പൂയംകുട്ടി...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത്‌ രണ്ടാം വാർഡിൽ റോസ് ലൈൻ റോഡ് ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം എൽ എ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട്...

NEWS

  കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് ശൗചാലയം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പുറമ്പോക്ക് ഭൂമിയിൽ നിർമിക്കുന്ന ശൗചാലയം ഭാവിയിലെ റോഡ് വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുമെന്നും...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്. കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല....

NEWS

കോതമംഗലം : എറണാകുളം ഭൂജലവകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മൈലാടുംപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : കോതമംഗലം നിയോജ മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, പിണ്ടിമന, പെരുമണ്ണൂര്‍ , ഉപ്പുകുളം, കൂറ്റംവേലി എന്നീ മേഖലകളിലെ നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി. ബസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ്...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ അറാക്കൽ വീട്ടിലെ ബിജു തങ്കപ്പന്റെയും ശ്രീകലയുടെയും മകളായ 11 വയസുകാരി ലയ ബി നായർ നവംബർ 12-ാം തിയതി വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ച് വാരപ്പെട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പി കെ എം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ...

error: Content is protected !!