Connect with us

Hi, what are you looking for?

NEWS

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കായി കോതമംഗലത്ത് ആഡംബര കാരവന്‍ ഒരുങ്ങുന്നു

ഏബിള്‍ സി അലക്‌സ്

കോതമംഗലം : പുതിയ ആഡംബര കാരവന്‍ സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധേയരാണ് കോതമംഗലം നങ്ങേലിപ്പടിയിലെ ഓജസ് ഓട്ടോമൊബൈല്‍സ്. ബിജു മാര്‍ക്കോസ് ആണ് ഇതിന്റെ മാനേജിങ് ഡയറക്ടര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിത്വിരാജ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്കാണ് ഓജസ് കാരവന്‍ നിര്‍മിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്കായി അണിഞ്ഞൊരുങ്ങിയ എസ് ജി മുദ്രപതിപ്പിച്ച പുതുപുത്തന്‍ കാരവന്‍ ഉടന്‍ നിരത്തിലിറങ്ങും.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...