Connect with us

Hi, what are you looking for?

NEWS

കോ​ത​മം​ഗ​ലം: കാ​ല​വ​ർ​ഷം ച​തി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം തു​ട​ങ്ങി. ഇ​തോ​ടെ വ​ര​ൾ​ച്ച ഒ​ഴി​വാ​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പൈ​നാ​പ്പി​ള്‍, വാ​ഴ, നെ​ല്ല് തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യെ​ല്ലാം ജ​ല​ക്ഷാ​മം പ്ര​തി​കൂ​ല​മാ​യി...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

Latest News

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം നാഗോണ്‍ ദുപ്പാഗുരി പത്താര്‍ സ്വദേശി അത്താബുര്‍ റഹ്‌മാന്‍ (28) നെയാണ്...

NEWS

കോതമംഗലം:മഴക്കാലമായാൽ ഇരുനൂറോളം ആദിവാസി കുടുബങ്ങൾദുരിതത്തിലാവുന്ന കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കണ്ടന്തറ കോളനി നിവാസികളുടെ ദുരിത കാഴ്ചകൾ കൾക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം റോഡിൽ ഉരുളൻതണ്ണിക്കടുത്തുള്ള 12-ാം വാർഡിലുൾപ്പെടുന്ന...

NEWS

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടു പാറയും , കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന നിദ്ദിഷ്ഠ ആനക്കയം പാലം യാഥാർഥ്യമാക്കാൻ സത്വര നടപട വേണമെന്ന് എൻ്റെ നാട് പഞ്ചായത്ത് തല കുടുംബ സംഗമം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒന്നുമുതൽ...

NEWS

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങ ളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ 1500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വസ്തുക്കളാണിവ. കുന്നത്ത്‌നാട്...

NEWS

നേര്യമംഗലം :കൊച്ചി മുതൽ മൂന്നാർ വരെ ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ മറവിൽ ദേശീയപാതയ്ക്ക് ഇരുവശവും കാനകൾ തീർത്തു റോഡിന് വീതി കൂട്ടി ഉള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ നിർമ്മാണത്തിനായി കാനകൾക്കായി കുഴിയെടുക്കുമ്പോൾ ലഭ്യമാകുന്ന...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 7ാം വാർഡിലൂടെ കടന്ന് പോകുന്ന തങ്കളം ബ്രാഞ്ച് കനാൽ ബണ്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് അവശ്യപ്പെട്ട് ഈ പ്രദേശത്ത് താമസിക്കുന്നവരും ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരും സംഘടിച്ച് ധർണ...

NEWS

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ​യി​ൽ കാ​ട്ടാ​ന വീ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ർ പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന ഉ​റ​പ്പ് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ണ​ർ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​ട്ടാ​ന...

NEWS

കോതമംഗലം: വെളിയേല്‍ച്ചാലില്‍ രണ്ടേക്കറോളം സ്ഥലത്തെ പൈനാപ്പിള്‍ കൃഷി കളനാശിനി തളിച്ച് നശിപ്പിച്ചിതായി പരാതി. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലിലാണ് കൃഷി കളനാശിനി തളിച്ച് നശിപ്പിച്ചത്. ഒന്നര മാസം പ്രായമുള്ള ചെടികള്‍ ഉണങ്ങി നശിച്ച സ്ഥിതിയിലാണ്....

NEWS

ആവോലിച്ചാൽ: കനത്ത മഴയിൽ ആവോലിച്ചാൽ മെന്തണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കുറേ കുടുംബങ്ങൾ അപകട ഭീഷണിയിൽ. ജല ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ ഇടാൻ കുഴിച്ച കുഴി അടക്കാത്തത് കൊണ്ടാണ് അതിലെ...

error: Content is protected !!