Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

Latest News

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

NEWS

കോതമംഗലം : യുഡിഎഫ് ഭരണകാലത്ത് ടി . യു .കുരുവിള എംഎൽഎയുടെ കടുത്ത ഇടപെടലുകളെ തുടർന്ന് അന്ന് ജലസേചന മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആണ് ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുത പദ്ധതി അനുവദിച്ചത്....

NEWS

കോതമംഗലം: 1865-ൽ സ്ഥാപിതമായ മുൻ പ്രാദേശിക ആശുപത്രിയുടെ അടിസ്ഥാനത്തിൽ 1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ അന്താരാഷ്ട്ര മെഡിക്കല് യൂണിവേഴ്സിറ്റി. ബൾഗേറിയ-പ്ലവനിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഇറ്റലി,...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ മാമലകണ്ടത്ത് മലയോര ഹൈവേയുടെ ഭാഗത്ത് അഞ്ചു കുടി ഭാഗത്ത് റോഡിന്റെ ഉത്ഘാടന സമയത്ത് സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായി കണ്ടെത്തി. 25 ലക്ഷം രൂപയുടെ എം എല്‍ എ ഫണ്ട്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാർഡിൽ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ...

NEWS

നേര്യമംഗലം: നേര്യമംഗലം ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സഞ്ചാരയോഗ്യമല്ലാതെ കിടന്ന നേര്യമംഗലം ബസ്റ്റാന്റ് പുനർ നിർമാണം ആരംഭിച്ചു. സ്റ്റാന്റിൽ മുഴുവൻ ടൈൽ വിരിക്കും, സൈഡിൽ കാന തീർത്ത് വെള്ളം കടന്നു പോകാനായി...

NEWS

കോതമംഗലം: മുനിസിപ്പല്‍ ടൗണ്‍ പ്രൈവറ്റ് ബസ് സ്്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്റിലേക്ക് ഒഴുകുന്നു. ഈ പ്രശ്‌നം വളരെ കാലമായുള്ളതാണ്.മഴക്കാലത്താണ് പ്രശ്‌നം രൂക്ഷമാകുന്നത്.ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ മലിനജലത്തില്‍ ചവിട്ടിയാണ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയ്ക്കായി ലഭ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും ബാക്കി ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനും ഇന്ത്യൻ കമ്പനികളുടെ സഹായത്താൽ റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തി പദ്ധതി പൂർത്തിയാക്കുന്നതിനുള്ള വഴികൾ കെ...

NEWS

ഉടുമ്പന്നൂര്‍ : ഉപയോഗിച്ച ഡയപ്പറുകളും മെഡിക്കല്‍ മാലിന്യങ്ങളും റോഡില്‍ ഉപേക്ഷിച്ച് പോയ കോതമംഗലം സ്വദേശിനിയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂര്‍ പഞ്ചായത്ത്. കോതമംഗലത്തു നിന്നും ഉടുമ്പന്നൂര്‍ വഴി കട്ടപ്പനയ്ക്ക് യാത്ര...

NEWS

കോ​ത​മം​ഗ​ലം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നീ​ണ്ട​പാ​റ, ചെ​ന്പ​ൻ​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം ആ​വ​ശ്യ​പ്പെ​ട്ടു.  കാ​ഞ്ഞി​ര​വേ​ലി, മു​ള്ള​രി​ങ്ങാ​ട് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം നീ​ണ്ട​പാ​റ ചെ​ന്പ​ൻ​കു​ഴി...

CRIME

കോതമംഗലം: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി പിടിയിൽ ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനമായ ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്തു തിരികെ...

error: Content is protected !!