Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

Latest News

CHUTTUVATTOM

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നിർമ്മിച്ച് നൽകുന്ന രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സീറോ മലബാർ സഭയുടെ ആദ്യ കൂരിയാ ബിഷപ്പും ഓസ്ട്രേലിയ മെൽബൺ...

CHUTTUVATTOM

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ‘മണ്‍സൂണ്‍ മാജിക്’ ഓഗസ്റ്റ് 1ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം...

NEWS

കോതമംഗലം :ജീവമിൽക്കിൻ്റെ ആഭിമുഖ്യത്തിൽഎസ്എസ്എൽസി ‘പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജീവ സ്റ്റാഫ് അംഗങ്ങളുടെയും ക്ഷീരകർഷകരുടെയും 15 കുട്ടികളെയും എം ബി ബി എസ് കരസ്ഥമാക്കിയ സോജ ആൻസ് ജോളിയേയും...

ACCIDENT

കോതമംഗലം: കോതമoഗലത്ത് വിവിധ മേഖലകളിൽ മഴക്കൊപ്പമുണ്ടായ കാറ്റ് കനത്ത നാശം വിതച്ചു. ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്കുണ്ടായ കാറ്റാണ് വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ചത്.നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് കാർ യാത്രികനായ...

ACCIDENT

നേര്യമംഗലം: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്....

ACCIDENT

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് ഇന്ന് രാവിലെ 9.20 ഓടെ തീപിടിച്ചു . ടാങ്കർ...

NEWS

കോതമംഗലം : പുളിന്താനം സെൻ്റ് ജോൺസ് പളളി ഏറ്റെടുത്ത് ഓർത്തഡോക്സ‌് വിഭാഗത്തിന് കൈമാറാനുള്ള നീക്കത്തേതുടർന്ന് തിങ്കളാഴ്ച സംഘർഷസാധ്യത ഉടലെടുത്തു.പള്ളി ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ യാക്കോബായ വിശ്വാസികൾ പള്ളിയിൽ തമ്പടിച്ചു . ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ളവർ...

ACCIDENT

നേര്യമംഗലം: നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.കാർ യാത്രക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇടുക്കി രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി...

NEWS

മൂവാറ്റുപുഴ: വിധവകളെ സഭാ ശുശ്രൂഷകളില്‍ പങ്കാളികളാക്കണമെന്ന് കോതമംഗലം രൂപത ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. കോതമംഗലം രൂപത യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ലോക...

NEWS

കോതമംഗലം: ജില്ലാ അത്ലറ്റിക്സ് അസോസി യേഷൻ ജില്ലാ പ്രസിഡന്റായി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടി (മാ നേജിങ് ഡയറ ക്ടർ, ഹോട്ടൽ സിൽവർ ടിപ്സ്) യെ തെരഞ്ഞെടുത്തു. ഓണററി സെക്രട്ടറിയായി സി ജെ ജയമോനെയും...

NEWS

കോതമംഗലം: പുന്നേക്കാടിനു സമീപം ചേലമലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. ഒറവലകുടിയിൽ പൗലോസിന്റെ പുരയിടം പാട്ടത്തിനെടുത്ത് കാണിയാട്ട് ബാബുകൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ചവിട്ടി ഒടിച്ചു. പുത്തയത്ത് ഏലിയാസിന്റെ പുരയിടത്തിലെത്തിയ ആനക്കൂട്ടം വാഴയും കമുകും...

CRIME

കോതമംഗലം :മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാമത്തെ പ്രതി കുട്ടമ്പുഴ, പൂയംകുട്ടി സ്വദേശി ഇടപ്പുളവൻ സിബി(44) പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ്...

error: Content is protected !!