കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...
കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...
കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...
കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത...
പോത്താനിക്കാട്: കോതമംഗലത്തിന് സമീപം പിടവൂര്‍ മുസ്ലിം പള്ളിയില്‍ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് മോഷണം. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പിടവൂര്‍ ബദരിയ്യ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍...
കോതമംഗലം: സെന്റ്. ജോസഫ്സ് ധർമ്മഗിരി ആശുപത്രിയും,KCYM വടാട്ടുപാറ യൂണിറ്റും സംയുക്തമായി ചേർന്ന് സെന്റ്.മേരിസ് ചർച്ച് പാരിഷ്ഹാളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ്.മേരിസ് ചർച്ച് വികാരി റവ.ഫാ.ജിനോ...
കോതമംഗലം: സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച എം എം ലോറൻസ്അനുസ്മരണം ജയ്ക് സി തോമസ്ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ...
കോതമംഗലം : നവീകരിച്ച കോതമംഗലം ബ്ലോക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദഘാടനത്തിന് ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ല, നോട്ടീസില്‍ പേരുവച്ച് ഒഴിവാക്കി. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ചടങ്ങിനെ ചൊല്ലി രാഷ്ട്രീയ വിവാദം.ഇന്നലെയാണ് ബ്ലോക്ക്...
കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...
കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മെമ്പർ നാസർ വട്ടേക്കാടൻ വാർഡിലെ പതിനൊന്ന് നിർധന കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന ഭൂമിയുടെ ആധാരവും മറ്റു രേഖകളും പ്രതിപക്ഷ നേതാവ് ശ്രീ VD...
കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച...
കോതമംഗലം: വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവം 2025 പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ 97 സ്കൂളുകളിൽ നിന്നുമായി 700 കുട്ടികൾ മാറ്റുരച്ച സർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം എംഎൽഎ...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...