Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CRIME

നെല്ലിക്കുഴി : കഞ്ചാവ് വിതരണത്തിനായി ഇരുമലപ്പടിയിലെത്തിയ ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇരുമലപ്പടി കനാൽപ്പാലം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ എക്സൈസ് സംഘം വലയിലാക്കിയത്. ഒഡീഷ സ്വദേശി പ്രശാന്ത്...

CRIME

കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ...

CRIME

പെരുമ്പാവൂർ : കണ്ടന്തറ ഭായി കോളനിയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മൂർഷിദാബാദ് സ്വദേശികളായ മുകുൾ (30), സക്കീൽസ് ഷാ (20), കബിൽ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ്...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ്സ സ്വദേശിയായ പ്രദീപ് മാലിക് (രാജു 34) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ...

CRIME

മൂവാറ്റുപുഴ: സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ എത്തി അപമാനിച്ചയാൾ അറസ്റ്റിൽ. മുളവൂർ ഈസ്റ്റ്‌ വാഴപ്പിള്ളി നിരപ്പ് ഭാഗത്ത്‌ വാരിക്കാട്ട് പുതിശേരിക്കൽ വീട്ടിൽ ഷാനി (26) യെയാണ് മൂവാറ്റുപുഴ പോലീസ് പോക്സോ കേസിൽ അറസ്റ്റ്...

CRIME

മുവാറ്റുപുഴ: മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ. നിരവധി പോക്കറ്റടി, പിടിച്ചു പറി കേസുകളിൽ പ്രതിയായ മുളവൂർ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ ഭാഗത്ത്‌ കാട്ടരുകുടി വീട്ടിൽ ഫൈസൽ അലി (35) യെയാണ് മുവാറ്റുപുഴ...

CRIME

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണു (27) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി...

CRIME

പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകുയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കടുവാൾ കണ്ണിയാറക്കൽ വീട്ടിൽ അക്ഷയ് സുരേഷ് (26), കടുവാൾ വടക്കേക്കരപ്പറമ്പിൽ...

CRIME

കോതമംഗലം : നേര്യമംഗലത്ത് ദമ്പതികളെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേര്യമംഗലം ചാലിൽ ജയൻ (മാത്യു 48), ചാലിൽ വർഗീസ് (59) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ജയന്റെ...

error: Content is protected !!