Connect with us

Hi, what are you looking for?

ACCIDENT

സർവീസ് കഴിഞ്ഞു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു.

കുമളി : കു​മ​ളി​യി​ല്‍ ട്രിപ്പ് കഴിഞ്ഞു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​ര്‍ ഉ​പ്പു​കു​ളം സ്വ​ദേ​ശി രാ​ജ​നാ​ണ് മ​രി​ച്ച​ത്.  ഇന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പെ​ട്രോ​ള്‍ പമ്പിന് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.  കു​മ​ളി-​കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന കൊ​ണ്ടോ​ടി ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പെ​ട്രോ​ള്‍ ​പമ്പിലേക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like