Connect with us

Hi, what are you looking for?

NEWS

നിര്‍മ്മാണം നടത്തുന്നതിനിടയില്‍ ജെസിബി കത്തിനശിച്ചു

കോതമംഗലം : തടത്തിക്കവല മുല്ലേപ്പടി റോഡില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കേ ജെ സി ബി കത്തിനശിച്ചു ലിജോ പോള്‍ പാലത്തിങ്കല്‍ ചെങ്കര എന്നയാളുടെ KL 44 A 1209 2010 മോഡല്‍ ജെസിബിയാണ് കത്തിനശിച്ചത്. കോതമംഗലത്ത് നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. എല്‍ദോസിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേന എത്തി തീ അണച്ചു. സേനാംഗങ്ങളായ ട്രേഡ് എ എസ്.സ്റ്റി. ഒ. സുനില്‍ മാത്യം നിസാമുദീന്‍.പി.എ. അന്‍വര്‍ സാദത്ത് , അന്‍സല്‍ കെ.എഎസ്. ജലേഷ് കുമാര്‍ , ഉണ്ണികൃഷ്ണന്‍. സി , സനല്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...