Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

പെരുമ്പാവൂർ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ്...

CHUTTUVATTOM

പെരുമ്പാവൂർ : സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന അഗതി മന്ദിരങ്ങൾക്ക് ഭക്ഷണ സാമഗ്രികളും മരുന്നുകളും ലഭ്യമാക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകൾ വിതരണം ചെയ്തു. പെരുമ്പാവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ നടന്ന ചടങ്ങ് എൽദോസ്...

CHUTTUVATTOM

മലയാറ്റൂർ: കൊവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് വ്യാഴാഴ്ച മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു.  

ACCIDENT

പെരുമ്പാവൂര്‍:  പുല്ലുവഴിയിൽ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് ദമ്പതിമാരും സഹോദരനും മരിച്ചു. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ (29) സഹോദരൻ ഷാജഹാൻ (27)...

CHUTTUVATTOM

കുറുപ്പംപടി : വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച്‌ നിർമ്മാണം പൂർത്തീകരിച്ച മരോട്ടികടവ് – നെല്ലിമോളം ചർച്ച്‌ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം ബെയ്‌സ്...

ACCIDENT

പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട്, ഇറോഡ്, സത്യമംഗലം,...

NEWS

തിരുവനന്തപുരം / പെരുമ്പാവൂർ : തമിഴ്നാട്ടിലെ തിരുപ്പുരിന് സമീപം അവിനാശി കോയമ്പത്തൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി മരണപ്പെട്ട ജീവനക്കാരായ വി.എസ് ഗിരിഷിന്റെയും പി.ആർ ബൈജുവിന്റെയും...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ്...

NEWS

കോതമംഗലം: ഇടമലയാര്‍ ഡാമിനടുത്ത് വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം ആദിവാസി യുവതിക്ക് പ്രസവമുറിയായി. പൊങ്ങന്‍ചുവട് ആദിവാസി കുടിയിലെ മാളു ആണ് ഓട്ടോറിക്ഷായാത്രക്കിടെ തുരങ്കത്തില്‍വച്ച് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഭര്‍ത്താവ്...

error: Content is protected !!