Connect with us

Hi, what are you looking for?

CHUTTUVATTOM

ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇൻഫ്രാറെഡ് തേർമോമീറ്ററുകൾ വിതരണം ചെയ്തു.

പെരുമ്പാവൂർ : ശരീരത്തിൽ സ്പർശിക്കാതെ ശരീര ഊഷ്മാവ് മനസിലാക്കുന്നതിനുള്ള ഇൻഫ്രാറെഡ് തേർമോ മീറ്ററുകൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി, കോടനാട് സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം ചെയ്തു.

ആൾ ഇൻഡ്യ പ്രഫഷണൽ കോൺഗ്രസ് ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റിയാണ് തേർമോ മീറ്ററുകൾ നൽകിയത്. വ്യക്തികളുടെ ശരീരോഷ്മാവ് കുറഞ്ഞ സമയം കൊണ്ട് പരിശോധിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും തേർമ്മോ മീറ്ററുകൾ സഹായിക്കും. ആൾ ഇൻഡ്യ പ്രഫഷണൽ കോൺഗ്രസ് ഭാരവാഹികളായ ചാലക്കുടി ലോക്സഭാ മണ്ഡലം പ്രസിഡന്റ്‌ സനോജ് സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഹൈദർ ഷെഹൻഷാ, അംഗങ്ങളായ അഡ്വ. ജിനോ, ഫസൽ പരീത്, ഡോ. എഡ്വിൻ ഡേവിഡ്, മനു എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...