പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ഹൃദയത്തിൽ നിന്നൊരു കൂട് പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കല്ലിടൽ കർമ്മം ബെന്നി ബെഹന്നാൻ എം.പിയും ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ്...
തിരുവനന്തപുരം/പെരുമ്പാവൂർ : മഴ മാറിയാൽ ഉടൻ തന്നെ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി...
പെരുമ്പാവൂര്‍: ആലുവ – പെരുമ്പാവൂർ റോഡിൽ ചെമ്പറക്കി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. നാലോളം യാത്രക്കാരെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളളിയാഴ്ച്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് അപകടം നടന്നത് . ചെമ്പറക്കി...
പെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും കാമുകനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു...
പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകി....
പെരുമ്പാവൂർ: എ എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം കണ്ടൈനർ ലോറി ഇടിച്ച് സ്കുട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകൻ ഇർഫാൻ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത്...