തിരുവനന്തപുരം / പെരുമ്പാവൂർ : തമിഴ്നാട്ടിലെ തിരുപ്പുരിന് സമീപം അവിനാശി കോയമ്പത്തൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിൽ കണ്ടെയ്നർ ലോറി ഇടിച്ചു കയറി മരണപ്പെട്ട ജീവനക്കാരായ വി.എസ് ഗിരിഷിന്റെയും പി.ആർ ബൈജുവിന്റെയും കുടുംബാംഗങ്ങൾക്ക് ഉടൻ...
പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്....
കോതമംഗലം: ഇടമലയാര് ഡാമിനടുത്ത് വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം ആദിവാസി യുവതിക്ക് പ്രസവമുറിയായി. പൊങ്ങന്ചുവട് ആദിവാസി കുടിയിലെ മാളു ആണ് ഓട്ടോറിക്ഷായാത്രക്കിടെ തുരങ്കത്തില്വച്ച് ആണ്കുഞ്ഞിനെ പ്രസവിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഭര്ത്താവ് സതീഷിനൊപ്പം പോകുന്നതിനിടയിൽ...
പെരുമ്പാവൂർ : കീഴില്ലത്ത് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിലെ പ്രതിക്കെതിരെ ഇൻഡ്യൻ ശിക്ഷ നിയമം 304 വകുപ്പ് പ്രകാരം കേസെടുത്തു. ദുർബലമായ 304 എ പ്രകാരമാണ് ആദ്യം...
തിരുവനന്തപുരം / പെരുമ്പാവൂർ : മോട്ടോർ വാഹന വകുപ്പിന് പെരുമ്പാവൂർ പട്ടാലിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തീരുമാനം ഉടൻ എടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡിന് അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡിന്റെ മോശം...
പെരുമ്പാവൂർ : രാജ്യത്തെ തെരുവുകളിൽ വിദ്യാർഥികൾ നയിക്കുന്ന സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് കെ. മുരളീധരൻ എം.പി. വിജയം കാണുന്നത് വരെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങൾ തെരുവുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം,...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിച്ച പാലം നാടിന് സമർപ്പിച്ചു. ആലുവ ബ്രാഞ്ച് പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം മുൻ നിയമസഭ...
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂർത്തിയാക്കിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതി കടന്നു...