പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിച്ച പാലം നാടിന് സമർപ്പിച്ചു. ആലുവ ബ്രാഞ്ച് പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം മുൻ നിയമസഭ...
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂർത്തിയാക്കിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതി കടന്നു...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ പാറയ്ക്കാട്ടുമാലി കോളനിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കോളനികളിൽ നടപ്പിലാക്കുന്ന...
പെരുമ്പാവൂർ : മുടക്കുഴ ഗവ. യു.പി സ്കൂളിൽ അനുവദിച്ച ബസ്സിന്റെ വിതരണ ഉദ്‌ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം രൂപ വിനിയോഗിച്ചു...
പെരുമ്പാവൂർ: അനാശ്യാസത്തിന് ശേഷം യുവതിയെ വെട്ടി കൊന്നു. കഴിഞ്ഞ രാത്രി ഒന്നര മണിയോടെ പെരുമ്പാവൂർ ആലുവ റോഡിൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിന്റെ മുൻവശത്താണ് സംഭവം. മരിച്ച യുവതി നഗവു അഭിസാരികയാണ്. കറുപ്പംപടി കോട്ടപ്പടി സ്വദേശി ദീപ...
കോടനാട് : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ കോതമംഗലം സ്വദേശിയായ യുവാവ് വീണ് മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയേറുന്നു. തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് രണ്ട് ദിവസം മുൻപ് പെട്ടമലയിൽ മരണപ്പെട്ടത്. കൂട്ടുകാർ...
പെരുമ്പാവൂർ : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തങ്കളം ചിറ്റേത്ത് കുടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പമാണ് നൗഫാന്‍ മുടക്കുഴയിലെത്തിയത്. എതിരെ വന്ന നായയെ കണ്ട് പേടിച്ചോടുന്നതിനിടെ കാല്‍വഴുതി...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന...
കുറുപ്പംപടി : കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പാൽ ശീതീകരണ സംഭരണ സംവിധാനത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ഏഴ് ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ കൊമ്പനാട് ക്ഷീര കേന്ദ്രത്തിൽ...