പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്....
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ...
പെരുമ്പാവൂർ : പട്ടിപ്പാറ മഞ്ഞപ്പെട്ടി പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള സംയുക്ത പരിശോധന ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ, രൂപരേഖ വിഭാഗങ്ങളും പെരിയാർവാലി...
പെരുമ്പാവൂർ : മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളയുടെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആരോപിച്ചു. ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ്ണകടത്തിന് കൂട്ടു നിൽക്കുന്നത്...
പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സേവനങ്ങൾ സൗജന്യമായി ലഭിക്കും. അശമന്നൂർ പഞ്ചായത്തിലേക്ക് സൗജന്യ സേവനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെയും പഞ്ചായത്തിന്റെ ഫണ്ട്...
പെരുമ്പാവൂർ : പെരുമാനി ഗവ. യു. പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20.39...
പെരുമ്പാവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന തസ്തികയായ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിലേക്ക് ഉടൻ തന്നെ നിയമനങ്ങൾ നടത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ നിലവിൽ ഇരുനൂറ്റിയൻപതോളം ഒഴിവുകളാണ് ഉള്ളത്....
പെരുമ്പാവൂർ : വേങ്ങൂർ ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിംഗ് ആരംഭിച്ചു. അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തി നൽകിയ സ്ഥലത്താണ് കെട്ടിടം...
പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു...