പെരുമ്പാവൂർ : വാഴക്കണ്ണിൻറെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പോലീസിൻറെ പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുർ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ്...
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കർത്താവ് പടി മുതൽ വാരിക്കാട് വരെ ടാറിംഗിന് മുന്നോടിയായുള്ള പ്രൈമിംഗ് കോട്ട് എമൽഷൻ അടിക്കുന്ന പ്രവൃത്തിയാണ്...
കുറുപ്പംപടി : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കടമായി വാങ്ങിയ പൈസ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍...
പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയ ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണ്ണിച്ചറുകളും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന...
പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം...
പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതു പര്യടനം യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പൂർത്തിയാക്കി. ഒക്കൽ പഞ്ചായത്തും പെരുമ്പാവൂർ നഗരസഭയിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പര്യടനം അവസാനിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ മുൻ കെ.പി.സി.സി...
പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റത്തും വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രചരണം നടത്തി. രാവിലെ 8 മണി മുതൽ ചേലാമറ്റം അമ്പലവും ക്ഷേത്ര കടവും ബലിതറകളും സന്ദർശിച്ചു. ശിവരാത്രി...