പെരുമ്പാവൂർ : കീഴില്ലം പാണിയേലി പോര് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി BMBC നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ടമായ കീഴില്ലം മുതൽ കുറുപ്പുംപടി വരെയുള്ള റോഡുമായി ബന്ധപ്പെട്ട നടപടികൾ ആണ് ആരംഭിച്ചത്. കിഫ്‌ബി...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ...
പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിവേദനം നൽകി. 1952 ല്‍ ഡിസ്പെന്‍സറിയായി ...
പെരുമ്പാവൂർ : 1981 സെപ്റ്റംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ...
പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും മോട്ടോർ വാഹന മേഖല തകർന്നടിയുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി...
പെരുമ്പാവൂർ: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന് അരികിലായാണ് കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംസ്കൃത...
പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎ യ്ക്ക് ഉറപ്പുനൽകി. പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന...
പെരുമ്പാവൂർ : പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്നും മോഷണം പോയ ലോറികൾ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേയിംഗ് പാർക്കിംഗ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും...