Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷ് (34) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ്...

CRIME

പെരുമ്പാവൂർ :കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജു (42) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്....

EDITORS CHOICE

പെരുമ്പാവൂർ: കല ഉന്നതമാണ്. അതിൽ സംഗീതം ജന്മസിദ്ധമായ കാര്യമാണ്. അങ്ങനെ സംഗീതം ജന്മ സിദ്ധമായി കിട്ടിയ അനുഗ്രഹീത ഗായകനാണ് പെരുമ്പാവൂർ കൂടാലപ്പാട്‌ സ്വദേശി ഗണേഷ്. ഗണേഷിന് സംഗീതം ജീവതാളം തന്നെയാണ്. പ്രധാന ജോലി...

CRIME

പെരുമ്പാവൂർ: കൊല്‍ക്കത്തയില്‍ കൊലപാതകം നടത്തി പെരുമ്പാവൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ പിടികൂടി. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം, ഷിയാത്തോ ബീവി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് മുടിക്കലില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊൽക്കത്ത സ്വദേശിനിയുടെ...

ACCIDENT

പെരുമ്പാവൂർ: ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടു. കുറുപ്പംപടി വായ്ക്കര മോടക്കൽ വീട്ടിൽ റിട്ട കെ.എസ്.ആർ.ടിസി ജീവനക്കാരൻ കെ.ഗോ പാലൻ്റെ മകൻ പ്രതീഷ് ഗോപാലൻ (36) ആണ് മരിച്ചത്. മുൻരായമംഗലം പഞ്ചായത്ത് മെമ്പറും...

CHUTTUVATTOM

ഇടമലയാർ : കാട്ടാനകൾ ആദിവാസികളുടെ കൃഷികൾ നശീപ്പിച്ചു. എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻച്ചോട് ആദിവാസി കോളനിയിൽ 150-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പൊന്നുപുള്ള മൊയ്ലി, വളഞ്ചൻമോഹൻ , സരോജനി സുരേന്ദ്രൻ , സുബ്രമണ്ണിൻ...

CHUTTUVATTOM

പെരുമ്പാവൂർ : എറണാകുളം ജില്ല കളക്ടർ വിളിച്ചു ചേർത്ത ജില്ലാ വികസന സമിതി യോഗത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ സേവനങ്ങൾക്ക് വേണ്ടി സമീപിക്കുന്ന ആളുകൾക്ക് വളരെ വേഗത്തിൽ ഡിജിറ്റൽ സേവനങ്ങൾ E ഓഫീസ്...

CHUTTUVATTOM

പെരുമ്പാവൂർ : സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ് – ഒന്നാം ഘട്ടത്തിൽ ഭൂമീ ഏറ്റെടുത്തവർക്കും , കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ...

CHUTTUVATTOM

  പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന...

error: Content is protected !!