Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 9.8 കോടി രൂപ വിനിയോഗിച്ച് അഡ്മിസ്നിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം  പൂർത്തിയായികൊണ്ടിരിക്കുന്നു. കിഫ്ബി ഫണ്ട്‌ ഉപയോഗിച്ചാണ് നിർമാണം. 6 കോടി രൂപയുടെ ഇലക്ട്രോണിക്സ് ബ്ലോക്കിന്...

CRIME

പെരുമ്പാവൂർ : സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിൽ...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് അനുബന്ധ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ഒരുക്കാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 1.79 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കുമെന്നും 200 ദിവസങ്ങൾക്കുള്ളിൽ നിർമാണം...

CRIME

പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ മോഷ്ടാക്കൾ പോലിസ് പിടിയിൽ. വെസ്റ്റ് മോറക്കാല കൊല്ലംകുടി വീട്ടിൽ മനു (22), കരിമുഗൾ കളപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് (19), വെസ്റ്റ് മോറക്കാല...

CRIME

പെരുമ്പാവൂർ : ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ...

CRIME

പെരുമ്പാവൂർ : നെടുമ്പാശേരി ബാർ ഹോട്ടലിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ . ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (29), അകപ്പറമ്പ് കരുമത്തി വീട്ടിൽ ഷിന്റോ...

CRIME

പെരുമ്പാവൂർ : ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. എടത്തല നാനാരി വീട്ടിൽ മുഹമ്മദ് സഈദ് (20) ആണ് പെരുമ്പാവൂർ പോലീസിൻറെ പിടിയിലായത്. എറണാകുളം – മൂന്നാർ കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ്...

CRIME

പെരുമ്പാവൂർ : വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാലടി ചെങ്ങൽ എട്ടിയാട്ടര വീട്ടിൽ (ഇപ്പോൾ മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന) സലിം മുഹമ്മദാലി (46) എന്നയാളെയാണ്...

CRIME

നെടുമ്പാശ്ശേരി: ഫ്രാൻസിലേക്ക് കടക്കുന്നതിന് വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പൻ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക...

CRIME

ആലുവ : മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ വെസ്റ്റ് കടുങ്ങല്ലൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലാം (26) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ...

error: Content is protected !!