Connect with us

Hi, what are you looking for?

CRIME

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ.

പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മാറംപിള്ളി വേളാംകുടിയിൽ വീട്ടിൽ സഫീർ (40) ആണ് തടിയിട്ടപറമ്പ് പോലീസിന്‍റെ പിടിയിലായത്. സൗത്ത് വാഴക്കുളത്തുള്ള പണമിടപാട് Kalebet Güncel Giriş സ്ഥാപനത്തിൽ മൂന്ന് പ്രാവശ്യമായി 54 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ പണയം വച്ച് ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ വാങ്ങി മുങ്ങുകയായിരുന്നു. ഇൻസ്പെക്ടർ വി.എം കഴ്സൻ, എസ്.ഐമാരായ കെ.എ സത്യൻ, വി.എം.അലി എസ്.സി.പി.ഒ മാരായ ഷിബു, അൻസാർ, ഷമീർ Kalebet
തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Kalebet Giriş

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....