Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന ശല്യത്തിന് പരിഹാരം കാണും: എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ കപ്രിയക്കാട് വനമേഖലയിൽ തുടർച്ചയായെത്തുന്ന കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണുന്നതിനായി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ MLA വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കാട്ടാന ശല്യം നേരിടുന്നതിന് വേണ്ട പദ്ധതികൾക്ക് രൂപം നൽകിയതായി അഡ്വ എൽദോസ് കുന്നപ്പിള്ളി MLA അറിയിച്ചു. കോടനാട് കപ്രിയ്ക്കാട് അഭയാരണ്യം പദ്ധതി പ്രദേശത്തെ കിഴക്കൻ അതിർത്തിയിൽ പാണംകുഴി മേഖലയിൽ പെരിയാർ നദിയുടെ മറുകരയിലുള്ള നിബിഡ വനപ്രദേശത്തുനിന്നാണ് ആനകൾ എത്തുന്നത് തുടർന്ന് അവ താളിപ്പാറ കപ്രിക്കാട് പ്രദേശത്ത് എത്തുന്നു. തേക്ക് തോട്ടത്തിന് ചേർന്ന കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. വാഴ,തെങ്ങ് , കവുങ്ങ്, റബ്ബർ, പൈനാപ്പിൾ എന്നിവ നശിപ്പിച്ചതായി കർഷകർ യോഗത്തിൽ പരാതി ഉന്നയിച്ചു.
പുഴ കടന്ന് എത്തിയ കാട്ടാനക്കൂട്ടം  രാത്രി വന്ന് വെളുപ്പിന് തിരിച്ച് പോകാറാണ് പതിവ് രണ്ട് ദിവസമായി ഇത് ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
വനം വകുപ്പ് ഇവിടെ കയറിയ ആനകളെ തുരത്തി ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 5 കി മീ ദൂരം അഭയാരണ്യം പദ്ധതി പ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കും, കൂടാതെ ആനകൾ പുഴ കടന്ന് എത്താതിരിക്കാൻ രാത്രി സമയത്ത് പുഴയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കാവൽ ഏർപ്പെടുത്തും , പ്രദേശത്തെ തേക്ക് തോട്ടത്തിലെ വലിയ കാടുകൾ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നിയന്ത്രി ത രീതിയിൽ വെട്ടിമാറ്റും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ് , വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ,DF0 രവികുമാർ മീണ, എ.സി എഫ് ചിന്നു ജനാർദ്ദനൻ , റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ, റിസേർച്ച് റേഞ്ച് ഓഫീസർ അനീഷ സിദ്ധിക് ,  പഞ്ചായത്തംഗങ്ങളായ സിനി എൽദോ , മായാ കൃഷ്ണകുമാർ , എം. നവ്യ , പി.പി.എൽദോ , എം.പി പ്രകാശ്, ടി.എൻ . സദാശിവൻ, ജോസഫ് , ബിനോയ് അരീക്കൽ, എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

error: Content is protected !!