കോതമംഗലം: ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സംസ്ഥാന ഭരണത്തിൻ്റെ സ്വാധീനത്താൽ സസ്പെൻഡ് ചെയ്ത നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ്. യു ഡി എഫ്...
കോതമംഗലം: പിണ്ടിമന സഹകരണ ബാങ്കിന്റെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നടപടിക്ക് ഉത്തരവിട്ടത്. 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്രമവിരുദ്ധമായി ബാങ്കിൽ നിന്ന്...
കോതമംഗലം : ഇണകൂടുകയായിരുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇന്ന് ആവോലിച്ചാലിൽ നിന്ന് പിടികൂടി. ആവോലിച്ചാലിൽ വീടിനടുത്തു ഇണ ചേർന്നു കൊണ്ടിരുന്ന പാമ്പിനെ കണ്ട് വീട്ടുകാർ തടികുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം...
കോതമംഗലം : കോതമംഗലം താലൂക്കിലെ കോട്ടപ്പടി ,പിണ്ടിമന, കവളങ്ങാട് ,കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് ഐ എൻ...
കോട്ടപ്പടി : ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ വിവരങ്ങൾ പൊതു ജനത്തിനെ അറിയിക്കാനായി സർക്കാർ ചിലവിൽ കോട്ടപ്പടി വാടാശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. 33.76 കോടി...
കോതമംഗലം : എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ...
കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...
കോട്ടപ്പടി : കോട്ടപ്പാറ വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം പ്രദേശത്തെ കൃഷിയാണ് കാട്ടാന ഇന്നലെ രാത്രിയിറങ്ങി നശിപ്പിച്ചത്. നാട്ടുകാർ പന്തം കൊളുത്തി...