Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ ഡി ബി എച്ച് എസിലെ നവാഗതർക്ക് നോട്ട് ബുക്കുകളുമായി പൂർവവിദ്യാർത്ഥി നരേന്ദ്രനാഥൻ നായർ.

കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും എൻഎസ്എസ് കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ നരേന്ദ്രനാഥൻനായരിൽ നിന്ന് സ്കൂളിലെ എല്ലാ നവാഗതർക്കും ആവശ്യമായ നോട്ടുബുക്കുകൾ പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജനും സ്കൂൾ ഹെഡ്മിസ്ട്രസ് സി എസ് രാജലക്ഷ്മിയും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജൻ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി എസ് രാജലക്ഷ്മി സ്വാഗതം ആശംസിക്കുകയും വിശിഷ്ടാതിഥി നരേന്ദ്രനാഥൻ നായർ കുട്ടികൾക്ക് ആശംസകൾ നേരുകയും സ്റ്റാഫ് സെക്രട്ടറി എൻ എസ് സുമേഷ് കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തു കയും ചെയ്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...