കോതമംഗലം: സേവനത്തിൻ്റെ പാതയിൽ 95 വർഷം പിന്നിട്ട കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ സൗകര്യാർത്ഥം ഞായറാഴ്ച്ചകളിലും ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സൺഡേ ബാങ്കിംഗ് ആരംഭിച്ചു. നെല്ലിമറ്റം മെയിൻ ബ്രാഞ്ച്,നേര്യമംഗലം ബ്രാഞ്ച്...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും...
കോതമംഗലം: കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എസ് എസ് എൽ സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അനുമോദന യോഗം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റ യശസ്സ്...
കോതമംഗലം : യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ കോതമംഗലം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ അറക്കൽ വീട്ടിലെ എ ജെ പ്രിയദർശന്റെ 13 വയസ്സ് പ്രായമുള്ള മകൻ അനന്ത ദർശൻ, കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. വീട്ടമ്മയെ പുലി ആക്രമിച്ചതുകൊണ്ട് പകൽ പോലും വെളിയിൽ...
കോതമംഗലം: കോതമംഗലത്തിൻ്റെ സ്വപ്ന പദ്ധതിയായ തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ 2019-20 ബഡ്ജറ്റിൽ 14.5 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.ര ണ്ടു...
കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത് വൈകി...
കോതമംഗലം: കാൽ പന്ത് കളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനം ആയ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിട്ടാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ...
കോതമംഗലം: പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കോട്ടപ്പടി പ്ലാമുടി ചേറ്റൂർ റോസി മാത്യുവിൻ്റെ മുഴുവൻ ചികിൽസ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. 1980 ൽ കേരള സർക്കാർ...